Kerala Mirror

രാഷ്ട മീമാംസ

മലപ്പുറത്ത് SFI പ്രവർത്തകർക്കെതിരെ KSU നേതാവിൻ്റെ കൊലവിളി പ്രസംഗം

മലപ്പുറം : മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്. വളയംകുളം അസബ കോളേജിനു...

ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കൽ; വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം : ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടി നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം...

സീതാറാം യെച്ചൂരിയുടെ പേരിൽ ആദ്യ സിപിഎം ഏരിയാ കമ്മറ്റി ഓഫീസ്; പിണറായി ഉദ്ഘാടനം ചെയ്യും

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും...

‘ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തും’; സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം’

പത്തനംതിട്ട : ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാല്‍ ബിജെപി...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗുണ്ടകളെ പോലെ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും വിടുന്നു : പിവി അന്‍വര്‍

കാസര്‍കോട് : കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പൊലിസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ...

ധൈര്യമുണ്ടങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നു : എകെ ബാലന്‍

തിരുവനന്തപുരം : ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലന്‍. തൊട്ടടുത്ത ദിവസം പിണറായി വിജയന്‍...

ചെന്നൈ ട്രെയിൻ അപകടം : കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ഡല്‍ഹി : ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ...

കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30...

‘പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത് ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മ’ : സിറാജ് ദിനപത്രം

കോഴിക്കോട് : പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി എഡിറ്റോറിയലുമായി സുന്നി കാന്തപുരം വിഭാഗം ദിനപത്രം. പൊലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്ന് ‘സിറാജ്’ എഡിറ്റോറിയലിൽ ആരോപിച്ചു...