Kerala Mirror

രാഷ്ട മീമാംസ

ഇഡി സമൻസിന് ബദൽ നീക്കം, ഡൽഹിയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ന്യൂഡൽഹി: ഡൽഹി​ നി​യമസഭയി​ൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും...

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ തുടങ്ങി

ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ്...

കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം

കണ്ണൂർ : പയ്യാവൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാനയാക്രമണം. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. ചിക്കമ​ഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്...

വയനാട് കത്തിക്കത്തിക്കാൻ ശബ്ദസന്ദേശം ; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

മാനന്തവാടി : വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തിൽ...

പാലോട് രവിയുടെ രാജി കെപിസിസി തള്ളി

തിരുവനന്തപുരം : ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി തള്ളി. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ ഭരണം പോയതിന്റെ പിന്നാലെയാണ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്...

പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

തിരുവനന്തപുരം : പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്...

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അന്തരിച്ചു

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം...

അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം, ഒറ്റത്തവണ ഇഡിക്ക് മുന്നിൽ ഹാജരായിക്കൂടെ ? ഐസക്കിനോട് ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ഇ.ഡിയുടെ സമന്‍സിന് ഒറ്റത്തവണ ഹാജരാകാന്‍ ഹൈക്കോടതി. അറസ്റ്റ് നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും കോടതി അറിയിച്ചു. തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍...

മാസപ്പടി കേസ് രാഷ്ട്രീയ വേട്ടയാണെന്ന സിപിഎം വാദം പൊളിഞ്ഞു: മാത്യു കുഴല്‍നാടന്‍

ഇടുക്കി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന സി.പി.എം വാദം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജി...