Kerala Mirror

രാഷ്ട മീമാംസ

സിദ്ധാര്‍ത്ഥൻറെ മരണം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ : പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു...

പത്തനംതിട്ടയിൽ അനധികൃത പാറപൊട്ടിക്കലിനെ തുടര്‍ന്നുണ്ടായ തർക്കത്തിൽ സംഘർഷം

പത്തനംതിട്ട : മലയാലപ്പുഴയിൽ അനകൃത പാറപൊട്ടിക്കലിനെ തുടര്‍ന്നുണ്ടായ തർക്കത്തിൽ പാറപൊട്ടിച്ച് കടത്തിയ വീട്ടുകാരും നാട്ടുകാരും തമ്മിൽ സംഘർഷം. ഉത്സവപ്പിരിവ് കൊടുക്കാത്തതിന്‍റെ വിരോധമാണ് സംഘർഷത്തിന്...

ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിലെ പട്‌നയില്‍ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയും...

ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആര്‍എല്‍ഡി...

പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി

ആലപ്പുഴ : ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ...

മോദി വാരണാസിയിൽ മാത്രം, ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും...

ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; തടഞ്ഞ് സിദ്ദിഖ്

തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയെ തടഞ്ഞ് ടി.സിദ്ദിഖ് എംഎൽഎ. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക്...

ആരോഗ്യനില മോശമായി ; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി : നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന്...

സമരാഗ്നി സമാപന വേദി : നീരസം പ്രകടിപ്പിച്ച് സുധാകരന്‍, തിരുത്തി സതീശന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതിലാണ് സുധാകരന്‍ അമര്‍ഷം...