Kerala Mirror

രാഷ്ട മീമാംസ

കത്ത് കുറ്റസമ്മതമല്ല, പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍. പരിപാടിയുടെ...

പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യി​ല്‍ അ​തൃ​പ്തി; കെ​എ​സ്‌യു മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സി​പി​എ​മ്മി​ലേ​ക്ക്

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും അ​തൃ​പ്തി. കെ​എ​സ്‌യു മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ര്‍​ട്ടി വി​ടാ​ന്‍...

മഹായുതി സഖ്യത്തിലെ രണ്ട് പ്രമുഖ നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്

മുംബൈ : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് തിരിച്ചടിയായി രണ്ട് പ്രമുഖ നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്. സിന്ധുദുർഗ് ജില്ലയിലെ ബിജെപി നേതാവ് രാജൻ...

പാലക്കാട് കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രന്റെ പേരിനോട് വിയോജിക്കാതെ സി.കൃഷ്ണകുമാറും രം​ഗത്ത് വന്നു...

എഡിഎമ്മിന്റെ മരണം: കലക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി, എ ഗീതക്ക് ചുമതല

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍...

നവീന്‍ ബാബുവിന്റെ മരണം; കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി; കളക്ടറുടെ മൊഴിയെടുക്കാന്‍ അനുമതി തേടി പൊലീസ്

കണ്ണൂര്‍ : എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും...

പുതുചരിത്രമെഴുതി എസ്എഫ്ഐ; ഇനി യൂണിവേഴ്സിറ്റി കോളജ് ഫരിഷ്ത നയിക്കും

തിരുവനന്തപുരം : കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ...

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; പാ​ല​ക്കാ​ട് പി.​സ​രി​ൻ, ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. പ്ര​ദീ​പ്

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ഡോ.പി.​സ​രി​നും ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​എ​ൽ​എ...

കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് : എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. 74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ...