Kerala Mirror

രാഷ്ട മീമാംസ

ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; ഷാജൻ സ്കറിയ അറസ്റ്റിൽ

എറണാകുളം : ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എളമക്കര...

ഒരൊറ്റ ഒപ്പ് ഇടാമോ? പത്തു ലക്ഷം തരാമെന്ന് ഇലോണ്‍ മസ്ക്, അമേരിക്കയില്‍ ‘തെരഞ്ഞെടുപ്പു ലോട്ടറി’, വിവാദം

പെന്‍സില്‍വാനിയ : അമേരിക്കന്‍ ഭരണഘടനയെ പിന്തുണയ്ക്കുന്ന തന്റെ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ടെസ്‌ലാ...

‘കോടതികളില്‍ നിന്നും ജനത്തിന് നീതി ലഭിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്’; ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അയോധ്യക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കോടതികളില്‍ നിന്നും...

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി...

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

തിരുവനന്തപുരം : കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക...

ഇത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടം; ജാതി സെൻസസ് നടപ്പാക്കും, സംവരണ പരിധി നീക്കും : രാഹുൽ ഗാന്ധി

റാഞ്ചി : ജാതി സെൻസസ് നടപ്പാക്കുന്നതു തടയാൻ ഒരു ശക്തിക്കുമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തു വിലകൊടുത്തും ജാതി സെൻസസ് നടപ്പാക്കുമെന്നും സംവരണ പരിധി എടുത്തുമാറ്റുമെന്നും അദ്ദേഹം...

‘പിണറായിസ’ത്തെ തകര്‍ക്കാൻ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെക്ക് പിന്തുണയ്ക്കണം : പി വി അന്‍വര്‍

തൃശൂർ : ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. അവര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു...

അന്‍വർ പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം : യുഡിഎഫ്

തൃശൂര്‍ : പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും, തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ...

LDF സ്വതന്ത്രർ പുതിയ കാര്യമല്ല : എം.ബി രാജേഷ്

തിരുവനന്തപുരം : എൽഡിഎഫ് സ്വതന്ത്രർ പുതിയ കാര്യമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ പുകയുന്ന അമർഷവുമായാണ് പാലക്കാട് കോൺഗ്രസ്...