Kerala Mirror

രാഷ്ട മീമാംസ

രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​നവ്‌ : ​എ​ഡി​ആ​ർ റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​ന​യു​ള്ള​താ​യി അ​സോ​സി‌​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) റി​പ്പോ​ർ​ട്ട്. 2020 – 21...

ഭരണയന്ത്രം വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ല, വ്യവസായ-കാർഷിക മേഖലയിൽ മുരടിപ്പ് : സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വൻകിട പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്‌തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ...

ഗാന്ധിയെന്ന വെളിച്ചത്തെ തല്ലിക്കെടുത്തിയ ഗോഡ്‌സെ നാടിന്റെ ശാപം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോഡ്‌സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്‌സസ് ഗോദ്‌സെ’ എന്ന പുസ്തകത്തിന്റെ...

ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​ന്‍ ബി​ജെ​പി മ​ത​വി​കാ​രം ആ​ളി​ക്ക​ത്തി​ ​ക്കു​ന്നു; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം.​കെ.​സ്റ്റാ​ലി​ന്‍

ചെന്നൈ:  ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി...

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ സെപ്റ്റംബര്‍ 23 വരെ അവസരം

തിരുവനന്തപുരം :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയം : മുൻ മന്ത്രി എ.സി മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രി എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നിൽ ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ്...

ഇന്ന് നിശബ്ദ പ്രചാരണം , കനത്ത മഴ ഭീതിക്കിടെ പുതുപ്പള്ളി നാളെ ബൂത്തിലേക്ക്

കോട്ടയം : മൂന്നാഴ്‌ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്‌. പരസ്യ പ്രചാരണം ഞായർ വൈകിട്ട്‌ ആറിന്‌ സമാപിച്ചു. ഇന്ന് നിശബ്‌ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട്...

വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ പുതുപ്പള്ളി വിട്ടുപോണം ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോട്ടയം : പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ പരിധി വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ...

“ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം : രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : “ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ എ​ന്ന ഭാ​ര​തം...