Kerala Mirror

രാഷ്ട മീമാംസ

പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും

പത്തനംതിട്ട : പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന അഭിപ്രായസർവേയിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഓഫീസിനുള്ളിലെ തർക്കം...

മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല, പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല : മന്ത്രി കെ. രാജൻ

വയനാട് : മുണ്ടക്കൈ പുനരധിവാസവത്തിൽ ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി...

‘ചെന്നിത്തലയെ ക്ഷണിച്ചത് നല്ല കാര്യം, വെള്ളാപ്പള്ളിയുടെയും അഭിപ്രായം ഇപ്പോള്‍ മാറി’ : വിഡി സതീശന്‍

തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേത്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍...

കട്ടപ്പനയിലെ ആത്മഹത്യ : ജീവനൊടുക്കിയ നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഇടുക്കി : കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി...

ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല അ​ന്ത​രി​ച്ചു

ച​ണ്ഡി​ഗ​ഡ് : ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വു​മാ​യ ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല (89) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം...

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’: കെ രാധാകൃഷ്ണന്‍ ജെപിസിയില്‍; എംപിമാരുടെ എണ്ണം 39 ആക്കി

ന്യൂഡല്‍ഹി : ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം...

ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് അസാധാരണ നീക്കവുമായി എൻ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനൽ ഗൂഢാലോചന...

ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇക്കാര്യം ചെയ്യാനായി രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം...