Kerala Mirror

രാഷ്ട മീമാംസ

വോട്ടിങ്ങ് ആവേശം ബൂത്തിലേക്കും, പുതുപ്പള്ളിയിൽ ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ 7.08 ശ​ത​മാ​നം പോ​ളിം​ഗ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​നു പോ​ളിം​ഗ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ...

പു​തു​പ്പ​ള്ളി​യി​ലെ വി​ക​സ​നം മു​ട​ക്കി​യ​ത് ഇടതുപക്ഷം : ചാണ്ടി ഉമ്മൻ, പുതിയ പുതുപ്പള്ളി സൃഷ്ടിക്കാൻ ജനം ഒരുങ്ങുന്നു : ജെയ്ക്ക്  

കോ​ട്ട​യം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ശുഭ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികൾ. ചാണ്ടി ഉമ്മൻ പു​തു​പ്പ​ള്ളി​യി​ലെ വി​ധി ജ​ന​ങ്ങ​ള്‍...

എ.സി.മൊയ്തീന് വീണ്ടും നോട്ടിസ് നൽകും, കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആദ്യ അറസ്റ്റുമായി ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആദ്യ അറസ്റ്റുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബെനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാർ, ഇടനിലക്കാരനായ പി.പി.കിരൺ...

കലാപത്തിലെ വിവേചനം തുറന്നുകാട്ടിയ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ കേസെടുത്ത്‌ മണിപ്പുരിലെ ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി:  വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും  വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത്‌ സംസ്ഥാനത്തെ...

പുതിയ പേര് തേടി പുതുപ്പള്ളി,  ഒരു മാസത്തെ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്‌

കോട്ടയം :  ഒരു മാസത്തെ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്‌. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. അഞ്ചര പതിറ്റാണ്ടായി മണ്ഡലത്തിന്റെ പേരിനൊപ്പം ചേർക്കപ്പെട്ട ഉമ്മൻ...

2026 ഓ​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് 2026 ഓ​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ, വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി വീ​ണാ ജോ​ർ​ജ്...

സനാതന ധർമ്മ വി​വാ​ദം : പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നിൽക്കുന്നു ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ : സ​നാ​ത​ന ധ​ർ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് ത​മി​ഴ്നാ​ട് മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. എ​ന്താ​ണോ പ​റ​ഞ്ഞ​ത്, അ​ത് വീ​ണ്ടും വീ​ണ്ടും...

എം രാജഗോപാലൻ നായർ മുന്നാക്ക സമുദായ വികസന കോർപ്പറേഷന്റെ പുതിയ ചെയർമാൻ

തിരുവനന്തപുരം : മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ട്രഷറര്‍ കെ ജി പ്രേംജിത്തിനെ മാറ്റി. സ്ഥാനം സിപിഎം ഏറ്റെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം...

അങ്കത്തിന് ഒരുങ്ങി കോണ്‍ഗ്രസ് ; ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ ഏകോപനത്തിന് 16 അംഗ കമ്മിറ്റി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി...