Kerala Mirror

രാഷ്ട മീമാംസ

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ഴി​മ​തി​ക്കേ​സിൽ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​റ​സ്റ്റി​ൽ. എ​പി സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ലാ​ണ്...

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും...

പാകിസ്ഥാൻ മേഖലയിൽ വോട്ടെണ്ണുമ്പോൾ അവർ ജയിക്കുമെന്ന് തോന്നും, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്ഥാനെന്നു വിളിച്ച് യുപി മന്ത്രി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്താനെന്നു വിളിച്ച് യോഗി സർക്കാരിലെ മന്ത്രി. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദാണ്...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, കേന്ദ്രമന്ത്രി സ്വീകരിച്ചത് ജയ്‌ശ്രീറാം വിളികളോടെ

ന്യൂഡൽഹി : ജി 20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം...

ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും...

“രാ​മ​ന്‍റെ പു​ത്ര​ന് സം​ഘ​പു​ത്ര​ന്മാ​ർ വോ​ട്ട് ന​ൽ​കി’ : എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം നേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നെ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​മ​ന്‍റെ...

ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം

ധൂമ്രി : ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം. എജെഎസ് യു സ്ഥാനാര്‍ഥി യശോദ ദേവിയെ പതിനേഴായിരം വോട്ടിനാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി...

ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മധുര പ്രതികാരം

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയം. എസ്പി സ്ഥാനാര്‍ഥി സുധാകര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തി. 33,782 വോട്ടുകള്‍ക്കാണ്...

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

ബാഗേശ്വര്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ്...