ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. ‘ഓപ്പറേഷൻ താമര’ എന്ന്...
കൊച്ചി : ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ...
തിരുവനന്തപുരം : സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്ക് എതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ്...
കണ്ണൂര്‍ : മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു...
കണ്ണൂർ : പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധിക്ക് ശേഷം മറുപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് എ.കെ ബാലൻ പ്രതികരിച്ചു. നിയമപരമായ നടപടിയാണ്...
ബലാസോർ : ക്രിസ്മസ് ആഘോഷിച്ചതിന് ഒഡിഷയിൽ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന്...
പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍...
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, വ്യാജ വായ്പയെടുത്ത മുൻ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായ ബിജു കരീമിനെതിരെ...