Kerala Mirror

രാഷ്ട മീമാംസ

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹം ആരെ പിന്തുണക്കും?

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹരിസോ അതോ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ? ആര് പ്രസിഡന്റാകുമെന്ന് ലോകം...

‘എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ...

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം : തീരുമാനം മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം...

ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് സിപിഎം സംഘർഷം

ചെറുതുരുത്തി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കര ചെറുതുരുത്തിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ...

കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍ : കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. പണം കൊടുത്തുവിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2021ല്‍...

കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണം: സിപിഎം

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന...

കൊടകര കുഴല്‍പ്പണ ഇടപാട്; വ്യക്തമായത് സിപിഎം – ബിജെപി ബന്ധം : വിഡി സതീശന്‍

കോഴിക്കോട് : കൊടകര കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം-ബിജെപി ബാന്ധവം...

‘കൊടകരയിൽ കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടക ബിജെപി എം.എൽ.എ’; പൊലീസ് റിപ്പോർട്ട്

തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ കേരളത്തിലേക്ക് കള്ളപ്പണം കൊടുത്തു വിട്ടത് കർണാടക ബിജെപി എംഎൽഎയെന്ന് പൊലീസ്. ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ടിലാണ് എം.എൽ.എയ്‌ക്കെതിരായ പരാമർശം. 41.48...

കോ​ട്ട​യി​ൽ രാ​ജു​വി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു​വി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി ബി​നു ശ്രീ​ധ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല...