Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രിമാരുടെ ആസ്തി, ക്രിമിനല്‍ കേസുകൾ എന്നിവയുടെ റിപ്പോർട്ട് പുറത്ത് വിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ്

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 931 കോടി രൂപയുടെ സ്വത്തുവകകളാണ് നായിഡുവിന് ഉള്ളത്...

ഉമ തോമസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; ഇന്ന് മെഡിക്കൽ ബോർ‍ഡ് യോ​ഗം

കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്നു തുടർ സാഹചര്യം...

സിപിഐ നേതാവ് എം വിജയന്‍ അന്തരിച്ചു

തൃശൂര്‍ : സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി...

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ...

വയനാട് ഉരുൾപൊട്ടൽ; കേരളം കണക്ക് നൽകിയില്ല, പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ : ജോർജ് കുര്യൻ

കൊച്ചി : വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ഞാൻ പോയതാണ്. എം.എൽ.എ യോ എം.പി യോ ഇല്ലായിരുന്നു. അതിന്റെ വേദന എനിക്ക് അറിയാം.ഒരു...

ഉമ തോമസ് അപകടത്തില്‍ പെട്ട സംഭവം; ഇവന്‍റ് മാനേജര്‍ കസ്റ്റഡിയില്‍

കൊച്ചി : ഉമാ തോമസ് അപകടത്തിൽപെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്കാർ ഇവന്‍റ്സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി...

കേരളം മിനി പാകിസ്ഥാൻ; പ്രിയങ്കയും രാഹുലും ജയിച്ചത് ഭീകരരുടെ വോട്ട് നേടി : ബിജെപി മന്ത്രി

മുംബൈ : കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്...

രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറു പുതുമുഖങ്ങള്‍

പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ആറു പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും...

ഉമ തോമസിന് ഉടന്‍ ശസ്ത്രക്രിയയില്ല; ഐസിയുവില്‍ തുടരുന്നു, സംഘാടകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച, പൊലീസ് കേസെടുത്തു

കൊച്ചി : കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നൃത്ത പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്...