Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി ജനകീയമാക്കാൻ സിപിഎം, സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം:  സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത് . സർക്കാരിന്‍റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച...

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; ഒ.ബി.സി സംവരണം ആവർത്തിക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കോടതിയില്‍

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന...

കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരായ എല്‍.ഡി.എഫ് പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ...

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കുവാന്‍  കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോ ? ജെയ്ക് സി തോമസ്

കൊച്ചി :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കുവാന്‍  കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോയെന്ന് സിപിഎം നേതാവും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്ക് സി തോമസ്...

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ജാതി വിവേചനം നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട് : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ജാതി വിവേചനം നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാ ബോധവും ഉണ്ടാവേണ്ട...

ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ടി​വി വിക്രം യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്തു

ബം​ഗ​ളൂ​രു : സ​നാ​ത​ന ധ​ര്‍​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ, ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യൂ​ട്യൂ​ബ്...

അനധികൃത ഭൂമിയിടപാട് : മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ്...

നയതന്ത്ര ചാനല്‍ കള്ളക്കടത്ത് ; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ രതീഷ് ആണ് തിരുവനന്തപുരം...