Kerala Mirror

രാഷ്ട മീമാംസ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

ന്യൂ ഡൽഹി : ഡൽഹി നിയമസഭ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 29 അംഗസ്ഥാനാർഥി പട്ടികയിൽ എഎപിയിൽ നിന്ന് ബിജെപിയിലെത്തിയ കപിൽ മിശ്ര, മുൻ ഡൽഹി മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ...

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയില്ല; എസ്. ജയശങ്കര്‍ പങ്കെടുക്കും

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍...

പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും; സി​പി​ഐഎ​മ്മു​കാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക പ്രി​വി​ലേ​ജ് ഇ​ല്ല : മു​ഖ്യ​മ​ന്ത്രി

ആ​ല​പ്പു​ഴ : പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യ പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​പി​ഐഎ​മ്മു​കാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ...

മാസപ്പടി കേസ്; സിഎംആര്‍എല്‍ 185 കോടിയുടെ അഴിമതി നടത്തിയെന്ന് എസ്‌എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തി : കേന്ദ്രം

ന്യൂഡല്‍ഹി : സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍. എസ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. ആദായ നികുതി സെറ്റില്‍മെന്റ്...

എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

ചണ്ഡീ​ഗഢ് : പഞ്ചാബിലെ എഎപി എംഎൽഎ ​ഗുർപ്രീത് ​ഗോ​ഗിയെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാണ്. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. ഗോഗിയെ ഡിഎംസി ആശുപത്രിയിൽ...

വിദ്വേഷ പരാമർശം : പിസി ജോർജിനെതിരെ കേസ്

കോട്ടയം : വിദ്വേഷ പരാമർശം വിവാദമായതിനെത്തുടർന്ന് പിസി ജോർജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ...

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

കോഴിക്കോട് : നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍...

വോട്ടിനോ സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഐഎമ്മില്ല : മുഖ്യമന്ത്രി

ആലപ്പുഴ : നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും...

ജാമ്യവ്യവസ്ഥ ലംഘനം; പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം : ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി...