Kerala Mirror

രാഷ്ട മീമാംസ

കഞ്ചിക്കോട് ബ്രൂവറി അനുമതിക്ക് പിന്നില്‍ വന്‍ അഴിമതി : വിഡി സതീശൻ

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിൻ്റെ മാനദണ്ഡം എന്താണെന്നും വിശദാംശങ്ങള്ളും...

ഫിനിക്സ് പക്ഷി വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടന വേദിയില്‍ തന്നെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍...

ആത്മകഥാ വിവാദം : ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാര്‍ അറസ്റ്റില്‍

കോട്ടയം : ഇ.പി ജയരാജന്‍റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യം ലഭിച്ചതിനാലാണ് കോട്ടയം ഈസ്റ്റ് പൊലീസ്...

ഫിനിക്സ് പക്ഷി വാഴ്ത്തുപാട്ട് : മുഖ്യമന്ത്രി വേദിയിലെത്തുന്നതിനു മുന്‍പെ പാട്ട് പാടും

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഉണ്ടാകില്ല. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനുമുമ്പേ...

കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഇ​രു സം​ഘ​ട​ന​ക​ളും ഫ്ല​ക്സു​ക​ൾ സ്ഥാ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്...

‘കര്‍ഷകരെ ബുദ്ധിമുട്ടിക്കില്ല; വനനിയമ ഭേദഗതി ഉപേക്ഷിച്ചു’

തിരുവനന്തപുരം : വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍...

കാട്ടാക്കട അശോകൻ വധക്കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ചു. 7, 10, 12...

മതംമാറിയ ആദിവാസികള്‍ ദേശവിരുദ്ധര്‍; ഘര്‍ വാപസി ശ്രമങ്ങളെ പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നു : മോഹന്‍ ഭാഗവത്

ഇന്‍ഡോർ : മതം മാറിയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ഘര്‍ വാപസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്...

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ്...