Kerala Mirror

രാഷ്ട മീമാംസ

എന്‍എം വിജയന്റെ ആത്മഹത്യ : ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍

കല്‍പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കൊടുവിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്...

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഉറപ്പ്. പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി...

വന്യമൃഗ ആക്രമണം; സർക്കാരിൻറ്റെത് നിരുത്തരവാദിത്തപരമായ സമീപനം : കെസിബിസി

കൊച്ചി : നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ സർക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രത കമ്മീഷൻ. വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ...

ക​ടു​വ​യു​ടെ ആ​ക്ര​മ​ണം : മാ​ന​ന്ത​വാ​ടി​യി​ൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ക​ൽ​പ്പ​റ്റ : ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ യുഡിഎഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ...

എ​ൻ.​എം. വി​ജ​യ​ന്‍റെ ആത്മഹത്യ : ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്‌ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌. കേ​സ്‌...

‘എന്റെ പാഠ പുസ്തകത്തിലെ ഹീറോ സഖാവ് പിണറായി; കോടതീല് കണ്ടിപ്പാ പാക്കലാം’ : പി പി ദിവ്യ

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട്...

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

തിരുവനന്തപുരം : മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍...

മുനമ്പത്തേത് വഖഫ് ഭൂമി; ജുഡീഷ്യല്‍ കമ്മിഷന് എന്തു കാര്യം? : ഹൈക്കോടതി

കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍...

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ എന്ന് സൂചനകൾ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ.രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘടന പരിപാടികളിൽ രാജീവ് ചന്ദ്രശേഖർ...