Kerala Mirror

രാഷ്ട മീമാംസ

കേരളം നിയമം ലംഘിക്കുന്നു; പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലാൻ ഉള്ള ഉത്തരവ് നിയമ വിരുദ്ധം : മേനക ഗാന്ധി

ന്യൂഡൽഹി : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന്...

ജില്ലാ പ്രസിഡൻ്റുമാരെ അംഗീകരിച്ചത് കേന്ദ്ര നേതൃത്വം; പാലക്കാട് നഗരസഭയിൽ ഒന്നും സംഭവിക്കില്ല : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവനെ നിശ്ചയതിനെതിരെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു; വനംമന്ത്രിക്കെതിരെ പഞ്ചാരക്കൊല്ലിയില്‍ കടുത്ത പ്രതിഷേധം; രാധയുടെ മകന് നിയമന ഉത്തരവ് കൈമാറി

കല്‍പ്പറ്റ : കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍...

ബലാത്സംഗ പരാതി : ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

കാസർഗോഡ് : ഡിവൈഎഫ്ഐ നേതാവിനെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. നടപടിയുണ്ടായിരിക്കുന്നത് ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ സുജിത്...

ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധം : ഡിഎംകെയ്ക്ക് പിന്നാലെ റിപ്പബ്ലിക് വിരുന്ന് ബഹിഷ്‌കരിച്ച് ടിവികെയും

ചെന്നൈ : തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ റിപ്പബ്ലിക് വിരുന്നില്‍ നിന്ന് വിട്ടു നിന്ന് ഭരണകക്ഷിയായ ഡിഎംകെയും നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെറ്റ്‌റി കഴകവും. ഗവര്‍ണറുടെ നടപടികളില്‍...

പാലക്കാട് ബിജെപിയില്‍ കലാപം; 9 കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു

പാലക്കാട് : പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം ഒമ്പത്...

വികസിത കേരളമില്ലാതെ വികസിത് ഭാരതം സങ്കല്‍പ്പം സാക്ഷാത്കരിക്കാനാവില്ല : ഗവര്‍ണര്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം...

വില കിലോക്ക് ഇരുപത്തിഒൻപതിൽ നിന്ന് മുപ്പത്തിനാലിലേക്ക്; ‘ഭാരത് അരി’ രണ്ടാംഘട്ട വില്‍പ്പന വീണ്ടും

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് അരി’യുടെ രണ്ടാംഘട്ട വില്‍പ്പന കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. 340 രൂപ വലയില്‍ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വില്‍പ്പനയ്ക്ക്...

കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍

ന്യൂഡല്‍ഹി : കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള...