Kerala Mirror

രാഷ്ട മീമാംസ

കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ്; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ

കൊച്ചി : എറണാകുളം കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്ന മൊഴിയിൽ ഉറച്ച് നിന്ന കലാ...

എൻ.എം.വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണൻ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വയനാട് : വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...

‘എന്‍ എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കും’ : കെ സുധാകരൻ

വയനാട് : വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ വീട് സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേരത്തെ കെപിസിസി ഉപസമിതിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും...

പണിമുടക്ക് ദിവസം സ്കൂളിന് അവധി : പ്രധാനാധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം : പണിമുടക്ക് ദിവസം സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. വട്ടിയൂർക്കാവ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപകനായ ജിനിൽ ജോസിനെ ആണ് സസ്പെൻഡ് ചെയ്തത്. അധ്യാപകന്റെ ഭാഗത്തുനിന്ന്...

ബിനാമി സ്വത്താരോപണം; കെഎസ്‌യു നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും : പി.പി ദിവ്യ

കണ്ണൂർ : ബിനാമി സ്വത്താരോപണത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ. ഷമ്മാസിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് പി.പി ദിവ്യ പറഞ്ഞു...

ഛത്തീസ്ഗഢിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പാസ്റ്ററുടെ മൃതദേഹം മോര്‍ച്ചറിയില്‍; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഛത്തീസ്ഗഢിലെ ഛിന്ദവാഡ ഗ്രാമത്തില്‍ മരിച്ച പാസ്റ്ററുടെ മൃതദേഹം തര്‍ക്കത്തെത്തുടര്‍ന്ന് സംസ്‌കരിക്കാന്‍ കഴിയാതെ 15 ദിവസമായി മോര്‍ച്ചറിയില്‍. പ്രശ്‌നം രമ്യമായി പരിഹരിച്ച് മാന്യമായ...

പിപി ദിവ്യക്ക് കോടികളുടെ ബിനാമിഇടപാട് : കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍...

ബ്രൂവറി വിവാദം : മന്ത്രി രാജേഷിന്റെ വിഷമം മാറാൻ ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം നടത്തി സതീശനും ചെന്നിത്തലയും

തിരുവനന്തപുരം : കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയാന്‍ അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍...

നിയമസഭാ തെരഞ്ഞെടുപ്പ് : വി ഡി സതീശന്റെ പ്ലാന്‍63-യ്ക്ക് കോണ്‍ഗ്രസില്‍ പിന്തുണ കൂടുന്നു

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നു. ഭരണം പിടിക്കാനുള്ള പ്ലാന്‍ 63 എന്ന ആശയത്തെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന...