Kerala Mirror

രാഷ്ട മീമാംസ

ചേ​ല​ക്ക​ര​യി​​ൽ എ​ൽ​ഡി​എ​ഫ് ലീ​ഡ് ര​ണ്ടാ​യി​ര​ത്തി​ലേ​യ്ക്ക്

ചേ​ല​ക്ക​ര: ചേ​ല​ക്ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​ന്‍റെ ലീ​ഡ് ര​ണ്ടാ​യി​ര​ത്തി​ലേ​യ്ക്ക് അ​ടു​ക്കു​ന്നു. 1890 വോ​ട്ടി​ന് പ്ര​ദീ​പ്...

വിധിദിനം; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 2300 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 23,000 വോട്ടിന്റെ ലീഡുമായി...

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ് മുന്നില്‍

തിരുവനന്തപുരം : ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട്...

മുനമ്പം പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

കൊച്ചി : മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ഓൺലൈ​ൻ യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​ർ ഉൾപ്പെടെയുള്ള​വ​ർ...

വിധിയറിയാന്‍ ആകാംക്ഷയോടെ; ഉപതെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ എട്ടരയോടെ

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണല്‍...

മുനമ്പം വഖഫ് ഭൂമി തർക്കം; പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

കൊച്ചി : വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. എല്ലാ വശവും വിശദമായി...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക നടുവിരലിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് ചൂണ്ടുവിരലിലല്ല, മറിച്ച് ഇടതുകയ്യിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യമറിയിച്ചത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ്. ഡിസംബര്‍...

വയനാടിനോടുള്ള കേന്ദ്ര അവഗണന : എൽ ഡി എഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഡിസംബർ 5ന്

തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫ്. ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷം. ഇതിൻ്റെ ഭാഗമായി ഡിസംബർ 5ന്...

സജി ചെറിയാന്‍ ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട : സിപിഐഎം

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഐഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍...