Kerala Mirror

രാഷ്ട മീമാംസ

40 ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി പി​ന്‍​വ​ലി​ക്ക​​ണം, കാ​ന​ഡ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ത​ര്‍​ക്ക​ത്തി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കാ​ന​ഡ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ത​ര്‍​ക്ക​ത്തി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഇ​ന്ത്യ. കൂ​ടു​ത​ല്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​ന്ത്യ കാ​ന​ഡ​യ്ക്ക് നി​ര്‍​ദേ​ശം...

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി, പാര്‍ലമെന്റ് അംഗത്വം വീണ്ടും തുലാസില്‍

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് വിധി കോടതി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു...

വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ, മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്ന് ആരോപണത്തെ തുടര്‍ന്ന് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന...

വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 10 വർഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ ഹരജി...

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളത്ത് മേഖലാതല അവലോകന യോഗം

കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് നടക്കും. എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ...

സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ,തട്ടം പരാമര്‍ശ വിവാദത്തില്‍ പ്രതികരണവുമായി കെ അനില്‍ കുമാര്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് എന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം...

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും : കെടി ജലീൽ

മലപ്പുറം : സിപിഎം നേതാവ് അഡ്വ. കെ അനിൽ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ...

ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ

ന്യൂ​ഡ​ല്‍​ഹി : ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തുപ്ര​കാ​രം സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 36 ശ​ത​മാ​ന​വും അ​തി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ...

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല, സർക്കാരിന്റെ പ്രവർത്തനം പാർട്ടി പറയും പോലെ: വിമർശനവുമായി ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണരായി വിജയൻ രാജ് ഭവനിൽ എത്തുന്നില്ലെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ...