Kerala Mirror

രാഷ്ട മീമാംസ

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ബുധനാഴ്ച എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക്...

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്തുകൊണ്ട്?; കേസ് ഡയറി ഹാജരാക്കണം : ഹൈക്കോടതി

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന്...

രാഷ്ട്രീയമായി അനാഥമാവില്ല; ബിജെപിയിലെ അസംതൃപ്തർക്ക് കോൺഗ്രസിലേക്ക് സ്വാഗതം : സന്ദീപ് വാര്യർ

പാലക്കാട് : ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം സന്ദീപ് അറിയിച്ചത്. രാഷ്ട്രീയമായി അനാഥമാവില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ്...

രാഹുലിന്‍റെ ഇരട്ട പൗരത്വം; ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിക്കണം : അലഹബാദ് ഹൈക്കോടതി

അലഹബാദ് : രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം. അലഹബാദ് ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്...

വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു

വയനാട് : ബിജെപി മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും...

പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് എണ്ണി; മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട്; റിപ്പോര്‍ട്ട്

മുംബൈ : മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമായ ദി വയറാണ് കണക്കിലെ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍...

പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലക്കാട് : പാലക്കാട് നഗരസഭാ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ്...

നവീന്‍ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണം; കുടുംബം ഹൈക്കോടതിയില്‍

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പൊലീസിന്റെ തെളിവു ശേഖരണവും...

‘കുറുവാ സംഘത്തെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ’; നേതാക്കൾക്കെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകള്‍

കോഴിക്കോട് : ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍. ‘ബിജെപിയില്‍...