Kerala Mirror

രാഷ്ട മീമാംസ

കടക്കെണി : കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

ബംഗലൂരു : കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്‍, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും...

തീയതികളില്‍ പിഴവ്; മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി

കൊച്ചി : തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

എഐ തൊഴില്‍ തിന്നുന്ന ബകന്‍, നിയന്ത്രിക്കാന്‍ ചട്ടം വേണം; സിപിഐഎം പോളിറ്റ് ബ്യൂറോ കരട് രാഷ്ട്രീയ പ്രമേയം

കൊല്‍ക്കത്ത : ജനതാല്‍പര്യം മുന്‍നിര്‍ത്തി എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം. എഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല. പണ്ട് കംപ്യൂട്ടറിനെ...

ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

ന്യൂഡൽഹി : ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് രാഷ്ട്രീയപാർട്ടികൾ. ശനിയാഴ്ച്ച...

കെഎസ്ആർടിസിയിൽ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച...

ബ്രൂവറി വിവാദം : പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം

പാലക്കാട് : ബ്രൂവറി അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം. പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം അംഗങ്ങൾ പഞ്ചായത്ത്...

പ്രായപരിധി മാനദണ്ഡം; പിണറായിക്ക് ഇളവു നല്‍കുന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ : പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി : പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ്...

100 കിലോമീറ്റര്‍ പരിധിയില്‍ 50 നമോഭാരത് ട്രെയിനുകള്‍; 200 പുതിയ വന്ദേഭാരത് അനുവദിക്കും : റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും പുതുതായി ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. നൂറ് കിലോ മീറ്റര്‍ ദൂരപരിധിയിലാവും നമോ ഭാരത് ട്രെയിന്‍ സര്‍വീസ്...

മാനനഷ്ടക്കേസ് : രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിന് സമന്‍സ്

ന്യൂഡല്‍ഹി : ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. തന്റെ സല്‍പ്പേരിന് കളങ്കം...