Kerala Mirror

രാഷ്ട മീമാംസ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി

തിരുവനന്തപുരം : മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസ് എന്ന പേരിലാണ് തിരുവഞ്ചൂര്‍ രാധാകൃഷണനെ ഭീഷണിപ്പെടുത്തിയത്. വാട്‌സ്ആപ്പ്...

ശബരിമല സ്വര്‍ണക്കൊള്ള : അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. സ്വര്‍ണക്കൊള്ളക്കേസ് നിര്‍ണായക ഘട്ടത്തില്‍...

ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ...

നാഗപട്ടണത്ത് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ : വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ പൊള്ളലേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. സിപിഎം ബ്രാഞ്ച്...

മഹാരാഷ്ട്രയിൽ മൂന്നു ദിവസം ദുഃഖാചരണം; 30 വരെ സ്കൂളുകൾ അടച്ചിടും

മുംബൈ : ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 28 മുതൽ 30 വരെ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും...

ജനനായകന് പ്രദര്‍ശാനാനുമതി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ സിനിമയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍

ചെന്നൈ : വിജയ് ചിത്രം ജനനായകന് പ്രദര്‍ശാനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ സിനിമയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍. ‘ജന നായകന്‍’ എന്ന...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

പത്തനംതിട്ട : മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണമെന്നാണ് ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്...

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷം; യുഡിഎഫ് ഭരണകാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നാല് വയസുള്ള കുഞ്ഞിന്റെ...

ഒരു അജണ്ടയുമില്ല; സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ടു...