Kerala Mirror

രാഷ്ട മീമാംസ

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേർന്നു

കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേർന്നു. രാവിലെ 10.45 ന് പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുത്ത ഷാജി വി ജോസഫ് അഴീക്കോട് നിയോജക...

നിയമസഭ തെരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗങ്ങള്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12...

സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പാർട്ടി വിടുന്നയാളല്ല; മുസ്‌ലിം ലീഗ് വിടില്ല : ഷാഫി ചാലിയം

കോഴിക്കോട് : മുസ്‌ലിം ലീഗ് വിടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വള്ളിക്കുന്നിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൽഡിഎഫിലെ ഐഎൻഎൽ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് ഷാഫി...

സിപിഐഎമ്മിന്‍റെ ശ്രമം വിഫലം; അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

മലപ്പുറം : അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയാണ് പാണക്കാട് എത്തിയത്...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ...

സംഘടന വിരുദ്ധ പ്രവർത്തനം; അമ്പലപ്പുഴ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

ആലപ്പുഴ : അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം നടത്തിയ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയെ കോൺഗ്രസ് സസ്പെന്‍റ് ചെയ്‌തു. ഷാനു ഭൂട്ടോയെയാണ് സസ്പെന്‍റ് ചെയ്തത്. മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരേ...

ഗംഗാനദി ബോട്ട് യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ

വാരാണസി : ഗംഗാനദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ. മതവികാരത്തെ വ്രണപ്പെടുത്തി, വിശുദ്ധ പ്രദേശം മലിനമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഗംഗാ നദിയുടെ...

വൈപ്പിനിൽ 12 ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

കൊച്ചി : വൈപ്പിനിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. 12 പേരാണ് സിപിഐഎമ്മിൽ ചേർന്നത്. യുവമോർച്ച ചെറായി മണ്ഡലം സെക്രട്ടറി രജീഷ് രാജീവ് ഉൾപ്പെടെ സിപിഐഎമ്മിൽ ചേർന്നു. ഇന്നലെയാണ് തീരുമാനം ഉണ്ടായത്...

സ്ഥാനാർഥി നിർണയത്തിൽ വൻ പ്രതിഷേധം; ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി

ആലപ്പുഴ : ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. കുട്ടനാട്ടിൽ ഡിസിസി വൈസ്...