Kerala Mirror

രാഷ്ട മീമാംസ

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ ലൈംഗികാരോപണം; കേസെടുത്ത് പൊലീസ്

മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം...

ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം; ലംഘനമുണ്ടായാൽ നടപടി : തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകമെന്ന് യു രത്തൻ ഖേൽക്കർ. ശബരിമല വിഷയത്തിൽ പെരുമാറ്റ ചട്ടലംഘനം ഉണ്ടായാൽ നടപടിയുണ്ടാകുമെന്നും ചട്ടം കൃത്യമായി പാലിക്കണമെന്നും രത്തൻ...

കോൺ​​ഗ്രസിലെ തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേക എഐസിസി ദൗത്യസംഘം

തിരുവനന്തപുരം : സ്ഥാനാർഥിനിർണയത്തിനുശേഷം കോൺ​​ഗ്രസിലെ തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേകം ദൗത്യസംഘത്തെ നിയോഗിച്ച് എഐസിസി. കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച രീതി കേരളത്തിലും...

വോട്ടെടുപ്പിന് ഇനി 18 നാൾ; പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

തിരുവനന്തപുരം : കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്. ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക...

‘മതിയായി ഈ എംഎല്‍എ’ പ്രചാരണ ബോര്‍ഡ്; ബിജെപി സ്ഥാനാര്‍ഥിയാകിയത്ത് അതേ എംഎല്‍എ തന്നെ

തൃശൂര്‍ : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സംസ്ഥാനത്ത് നേതാക്കള്‍ പാര്‍ട്ടി മാറിയത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തലവേദനയാവുകയും ചെയ്തു. അതിനിടെ നാട്ടിക...

സിപിഐഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം : സിപിഐഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്മിത സുന്ദേരശ്വന്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച്...

വര്‍ഗീയ പരാമര്‍ശം : ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്...

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് ഇതരമതസ്ഥര്‍ വോട്ട് ചെയ്യാത്ത അവസ്ഥയുണ്ടാക്കി : ശിവഗിരി മഠാധിപതി

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍മൂലം മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വാര്‍ത്താ ചാനലിന് നല്‍കിയ...

ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദന്‍; നൂലില്‍ കെട്ടിയിറക്കിയ കച്ചവടക്കാരന്‍ പഠിപ്പിക്കേണ്ട : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്യുക്കാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി...