Kerala Mirror

രാഷ്ട മീമാംസ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തില്‍ ബിജെപി സീല്‍ : സിപിഐഎം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ എന്ന ആരാപണവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിഘടകത്തിന്റെ സീല്‍ ഉണ്ടെന്നാണ്...

മങ്കടയിൽ ലീ​ഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ നൽകി സിപിഐഎം

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുന്നത്തു മുഹമ്മദിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് സിപിഐഎം പൊളിറ്റ്...

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീൽ : വി ഡി സതീശന്‍

കൊച്ചി : സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ്...

വിദ്വേഷ പരാമര്‍ശം : ബി ഗോപാലകൃഷ്ണന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : വിദ്വേഷ പരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു...

പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യ രംഗം...

ടിവികെ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പുതുച്ചേരി : നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന്...

നിയമസഭ തെരഞ്ഞെടുപ്പ് : വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ തീരുമാനം. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

പാലക്കാട് : നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട്...

അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

അലപ്പുഴ : ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്...