Kerala Mirror

March 23, 2026

See Best A real income On-line casino Web sites 2026

Commonly well-known options are Eu, French, and you will American Roulette game. Yes, of many a real income casinos on the internet provide loyal cellular apps […]
March 23, 2026

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുവാഹത്തി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബിജെപിക്ക് തിരിച്ചടിയായി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോങില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. യുവജന ക്ഷേമ-കായിക മന്ത്രിയായിരുന്നു നന്ദിത. മലയോര ജില്ലയായ […]
March 23, 2026

ആസ്തി വിവരങ്ങള്‍ മറച്ചവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം : കോണ്‍ഗ്രസ്

തിരുവനന്തപുരം : നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് […]
March 23, 2026

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തില്‍ ബിജെപി സീല്‍ : സിപിഐഎം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ എന്ന ആരാപണവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിഘടകത്തിന്റെ സീല്‍ ഉണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കത്ത് തയ്യാറാക്കിയത് 2019 മാര്‍ച്ച് […]
March 23, 2026

മങ്കടയിൽ ലീ​ഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ നൽകി സിപിഐഎം

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുന്നത്തു മുഹമ്മദിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ അറിയിച്ചു. സിപിഐഎം നേരത്തെ […]
March 23, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ താത്കാലിക ആശ്വാസം; അഞ്ചു ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്ന് […]
March 23, 2026

പെരുമ്പാവൂരിൽ യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി ബസിനെ തിരിച്ച് വിളിച്ച് സ്റ്റേഷൻ മാസ്റ്റർ

കൊച്ചി : കാത്തു നിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തിരിച്ച് വളിച്ച് യാത്രക്കാരെ കയറ്റിവിട്ടു. എറണാകുളം പെരുമ്പാവൂരിലായിരുന്നു സംഭവം. രാത്രി ഒരു മണിയോടെ സീറ്റ് ബുക്ക് ചെയ്ത് ആളുകൾ പെരുമ്പാവൂർ ഡിപ്പോയിൽ […]
March 23, 2026

ന്യൂയോർക്കിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കാനഡയിലെ മോണ്ട് റിയലിൽ നിന്ന് വന്നിറങ്ങിയ എയർ കാനഡ എക്സ്പ്രസാണ് റൺവേയിലൂടെ സഞ്ചരിച്ചിരുന്ന ഫയർ എൻജിനുമായി കൂട്ടിയിടിച്ചത്. […]
March 23, 2026

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീൽ : വി ഡി സതീശന്‍

കൊച്ചി : സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ […]