Kerala Mirror

March 22, 2026

ഹോങ്കോങ്ങ്- ലണ്ടൻ വിമാന യാത്രയ്ക്കിടെ അറുപതുകാരി മരിച്ചു; മൃതദേഹവുമായി സര്‍വീസ് പൂര്‍ത്തിയാക്കി ബ്രിട്ടീഷ് എയര്‍വേയ്സ്

ലണ്ടന്‍: വിമാന യാത്രയ്ക്കിടെ മരിച്ച അറുപതുകാരിയുടെ മൃതദേഹവുമായി സര്‍വീസ് പൂര്‍ത്തിയാക്കി ബ്രിട്ടീഷ് എയര്‍വേയ്സ്. ഞായറാഴ്ച ഹോങ്കോങ്ങില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അറുപതുകാരി മരണമടഞ്ഞത്. […]
March 22, 2026

ശബരിമലയിൽ യുവതീപ്രവേശന വിലക്ക് തുടരണം; സുപ്രീംകോടതിയില്‍ തന്ത്രി

ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി. ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശമായി കണ്ട് ഇത് അംഗീകരിക്കണമെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ തന്ത്രി കണ്ഠരര് രാജീവര് പറയുന്നു. ശബരിമല […]
March 22, 2026

‘മതിയായി ഈ എംഎല്‍എ’ പ്രചാരണ ബോര്‍ഡ്; ബിജെപി സ്ഥാനാര്‍ഥിയാകിയത്ത് അതേ എംഎല്‍എ തന്നെ

തൃശൂര്‍ : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സംസ്ഥാനത്ത് നേതാക്കള്‍ പാര്‍ട്ടി മാറിയത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തലവേദനയാവുകയും ചെയ്തു. അതിനിടെ നാട്ടിക മണ്ഡലത്തില്‍ സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് സാമൂഹിക മാധ്യമങ്ങളില്‍ […]
March 22, 2026

സിപിഐഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം : സിപിഐഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്മിത സുന്ദേരശ്വന്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച് സ്വീകരിച്ചു. സ്മിത സുന്ദേരശ്വന്‍ വര്‍ക്കല മണ്ഡലത്തില്‍ […]
March 22, 2026

വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ റഷ്യന്‍ വിനോദ സഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പ്രദേശവാസിയായ അനസ് ആണ് പിടിയിലായത്. ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശനിയാഴ്ച വൈകീട്ട് നാല് […]
March 22, 2026

കൊച്ചിയെ പുകഴ്ത്തി ന്യൂയോര്‍ക്കില്‍ നിന്നുള്ള ട്രാവല്‍ ഇന്‍ഫ്ലുവന്‍സർ

കൊച്ചി : ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയെ പുകഴ്ത്തി ന്യൂയോര്‍ക്കില്‍ നിന്നുള്ള ട്രാവല്‍ ഇന്‍ഫ്ലുവന്‍സറായ ക്ലോയി ജേഡ്. ഇന്ത്യയിലെ നഗരങ്ങള്‍ മുഴുവന്‍ വൃത്തിഹീനമാണെന്ന് കൊച്ചി കണ്ടവര്‍ പറയില്ലെന്നാണ് ട്രാവല്‍ ഇന്‍ഫ്ലുവന്‍സറുടെ നിലപാട്. ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവച്ച കൊച്ചിയുടെ വിഡിയോയിലാണ് […]
March 22, 2026

വര്‍ഗീയ പരാമര്‍ശം : ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് രത്തന്‍ യു […]
March 22, 2026

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് ഇതരമതസ്ഥര്‍ വോട്ട് ചെയ്യാത്ത അവസ്ഥയുണ്ടാക്കി : ശിവഗിരി മഠാധിപതി

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍മൂലം മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവഗിരി മഠാധിപതിയുടെ രൂക്ഷ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ […]
March 22, 2026

ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദന്‍; നൂലില്‍ കെട്ടിയിറക്കിയ കച്ചവടക്കാരന്‍ പഠിപ്പിക്കേണ്ട : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്യുക്കാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇതിനേക്കാള്‍ […]