Kerala Mirror

രാഷ്ട മീമാംസ

നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഇന്ദിര ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ...

പ്രേമം പാലം ടൂറിസം കേന്ദ്രമാക്കും : പി രാജീവ്

കൊച്ചി : പ്രേമം സിനിമയിലെ ആ പാട്ടു സീന്‍ ഓര്‍മയില്ലേ.. മുന്നിലേയ്ക്ക് മുടിയിട്ട് പാലത്തിലൂടെ നടക്കുന്ന മേരിയുടെ പിന്നാലെ നടക്കുന്ന ജോര്‍ജ്.. സിനിമ ഇറങ്ങിയപ്പോള്‍ പാട്ടിനൊപ്പം ആ പാലവും സ്ഥലവും...

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻറെ നാമനിർദേശ പത്രിക സ്വീകരിച്ചു

ആലപ്പുഴ : കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ഇന്നത്തെ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വിഡി സതീശൻ

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഇരട്ട ചങ്കൻ അല്ല, ഇരട്ടത്താപ്പുള്ള ആളാണ്. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. വീട്ടിൽ പോയല്ല...

ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ഓഫീസ് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ശനിയാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ്...

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി : പി ജെ കുര്യന്‍

പത്തനംതിട്ട : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പിജെ കുര്യന്റെ പ്രസ്താവന...

കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ ചേർന്നേനെ : പത്മജ വേണുഗോപാല്‍

തൃശൂര്‍ : കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ ചേർന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. കഴിഞ്ഞ തവണ കൈപ്പത്തി...

ഏറ്റുമാനൂരിലെ യുഡിഫ് പ്രചാരണ ബോര്‍ഡില്‍ നിന്ന് സതീശന്‍ ഔട്ട്!

കോട്ടയം : ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന്...