Kerala Mirror

രാഷ്ട മീമാംസ

സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കും : പി.പി ദിവ്യ

കണ്ണൂർ : സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയാണെന്ന് ദിവ്യ വീഡിയോ സന്ദേശത്തിൽ പറഞ്ഞു...

എസ്.സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : എസ്. സതീഷിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു. സി.എം മോഹനൻ...

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ സെലിബ്രിറ്റി പരിഗണന നല്‍കില്ല : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്ന്...

അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകും: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ...

ശിവസേനയും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും ഒന്നിക്കാനൊരുങ്ങുന്നു

മുംബൈ : ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും(യുബിടി) രാജ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും(എംഎന്‍എസ്‌) ഒന്നിക്കാനൊരുങ്ങുന്നു. രാഷ്‌ട്രീയ ശത്രുതയേക്കാള്‍ പ്രധാനം...

മലപ്പുറത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷം; രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ

കോഴിക്കോട് : മലപ്പുറം പുഴക്കരയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പെരുമ്പടപ്പ്...

പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം; കാതോലിക്ക ബാവയുടെ ഈസ്റ്റർ സന്ദേശം

കോട്ടയം : ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ വഅവർ...

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും : മമത ബാനർജി

കൊല്‍ക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചെന്ന്...

മുതലപ്പൊഴിക്കാർക്ക് ആശ്വാസം; കൊല്ലത്തെ ഹാർബറുകളിൽ മത്സ്യവിപണനം നടത്താൻ അനുമതി

കൊല്ലം : മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലത്തെ ഹാർബറുകളിൽ മത്സ്യ വിപണനം നടത്താൻ അനുമതി.കൊല്ലം കലക്ടർ എൻ.ദേവീദാസ്, മത്സ്യതൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിന് അംഗീകാരമായത്...