Kerala Mirror

രാഷ്ട മീമാംസ

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍; ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു : മുഖ്യമന്ത്രി

കാസര്‍കോട് : ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍...

ഗു​ജ​റാ​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ സം​ഘപ​രി​വാ​ർ ആ​ക്ര​മ​ണം

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ സം​ഘപ​രി​വാ​ർ ആ​ക്ര​മ​ണം. വി​എ​ച്ച്പി, ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ള്ളി ആ​ക്ര​മി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​ധ​വി​ലെ...

മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും

കൊ​ച്ചി : മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഖ​ഫ് ആ​ധാ​ര​വും പ​റ​വൂ​ർ സ​ബ്കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും...

സി​പി​എ​മ്മു​മാ​യു​ള്ള ബ​ന്ധം ഭ​ദ്രം; സ​ഖ്യം ക​രു​ത്തോ​ടെ മു​ന്നോ​ട്ടെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ : സി​പി​ഐഎ​മ്മു​മാ​യു​ള്ള ബ​ന്ധം ഭ​ദ്ര​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. സ​ഖ്യം ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. സി​പി​ഐഎം...

എസ് വൈ ഖുറൈഷി നിങ്ങൾ മുസ്ലിം കമ്മിഷണറായിരുന്നു : നിഷികാന്ത് ദുബെ

ന്യൂഡൽഹി : വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെയാണ് പരാമർശം. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണർ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ്...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്‍കോട് കാലിക്കടവ്...

ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്; കോൺ​ഗ്രസ് പരിപാടികളിൽ തള്ളിക്കയറുന്ന നേതാക്കളെ വിമർശിച്ച് ‘വീക്ഷണം’

തിരുവനന്തപുരം : പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഏത് മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നുവെന്ന് വീക്ഷണം മുഖപ്രസംഗം...

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് : എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന്...

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

കണ്ണൂര്‍ : കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം...