തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ […]
കണ്ണൂർ : സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയാണെന്ന് ദിവ്യ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എത്ര സത്യസന്ധമായി ജീവിച്ചാലും […]
കൊച്ചി : എസ്. സതീഷിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു. സി.എം മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായതോടെയാണ് പുതിയ […]
കൊച്ചി : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് (എന്‍ബി ഡബ്ല്യു എല്‍)സ്ന്റാന്‍ഡിംഗ് കമ്മിറ്റിയുടെതാണ് നടപടി. ഇതോടെ സൈലന്റ് വാലി […]
തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ […]
കൊച്ചി : തനിക്കെതിരെയുള്ള ലഹരിക്കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നീക്കവുമായി നടൻ ഷൈൻ ടോം ചാക്കോ. ഇക്കാര്യത്തിൽ ഷൈൻ ടോം ചാക്കോ നിയമോപദേശം തേടി. തനിക്ക് പങ്കില്ലാത്ത കേസിൽ തന്നെ പ്രതിയാക്കിയെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് […]
ലണ്ടൻ : വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ് വെല്ലുവിളികൾക്കും ഇടയിൽ, ലണ്ടൻ ആസ്ഥാനമായുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുമെന്ന് സിഇഒ കാൾ പേ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര നയങ്ങൾ […]