Kerala Mirror

രാഷ്ട മീമാംസ

‘രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാല് വെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയും’ : പ്രശാന്ത് ശിവൻ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാൽ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. അങ്ങനെ തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയാനോ അതിനെ നിയമപരമായി...

മാസപ്പടി കേസ് : റിപ്പോര്‍ട്ടില്‍ പേരുള്ള നേതാക്കള്‍ ആരൊക്കെ?; പട്ടിക മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍?; രാഷ്ട്രപതി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭ്യൂഹം ശക്തം

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ...

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; മന്ത്രി ശിവൻകുട്ടിക്ക് മറുപടിയുമായി എൻസിആർടിസി

തിരുവനന്തപുരം : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന മന്ത്രി ശിവൻകുട്ടിയുടെ ആവശ്യത്തിൽ മറുപടിയുമായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീത...

കൈവിട്ട് മുഖ്യമന്ത്രി; വനിതാ സിപിഒ ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു

തിരുവനന്തപുരം : സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി രംഗത്തെത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള...

മുതലപ്പൊഴിയില്‍ ഇന്ന് പൊഴി മുറിക്കും; അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. ഇന്നലെ ചേർന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്...

മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം; മു​ഖ്യ​മ​ന്ത്രി​ അടക്കം എ​തി​ര്‍ ക​ക്ഷികൾക്ക്​ നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി : മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ ടി.​വീ​ണ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു...

വഖഫ് നിയമഭേദഗതി : ഇന്ന് ഇടക്കാല ഉത്തരവില്ല; ഹർജികളിൽ നാളെയും വാദം കേൾക്കും

ന്യൂഡൽഹി : വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല. വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് ആയ സ്വത്തുക്കൾ അല്ലാതാക്കരുതെന്ന് സുപ്രീംകോടതി നിർദേശം നൽകി. കലക്ടർമാക്ക്...

റായ്പൂരിൽ ചർച്ച് പൊളിച്ചത് ബജ്റംഗ് ദൾ നേതാക്കളുടെ നിർദേശപ്രകാരം; 20ൽ താഴെ പ്രായമുള്ള ആക്രമിച്ച സംഘം

ന്യൂ ഡൽഹി : ഛത്തീസ്‌ഗഡിൽ റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ. ‘ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ട് ഞങ്ങളാണ് ചർച്ച് പൊളിച്ചതെന്ന്’ കുട്ടികൾ മക്തൂബ്...