Kerala Mirror

രാഷ്ട മീമാംസ

പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ് : വി ഡി സതീശന്‍

കൊച്ചി : ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍...

പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി...

സാദിഖലി തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടയാളെ തിരിച്ചറിഞ്ഞു; ലക്ഷ്യം ബ്ലാക്ക് മെയിലിങ്

മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി...

സിപിഐഎം- ബിജെപി ഡീൽ ആരോപണം : വിഡി സതീശനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കൊച്ചി : സിപിഐഎം- ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് വിഡി സതീശൻ വിളക്കു...

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും...

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം : ഇര്‍ഷാദിനെതിരെ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് മുന്‍ നേതാവ് ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജില്ലാ കലക്ടറാണ് പൊലീസിന്...

മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തു നിന്ന് പിന്മാറി ; പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്ഥാനാർത്ഥി

കാസർകോട് : മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തില്ല. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരത്ത് ചേർന്ന യോ​ഗമാണ് തീരുമാനിച്ചത്. ഇതേത്തുടർന്ന് എസ്ഡിപിഐ...

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍...

‘സിജെപി’ ആരോപണവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി – സിപിഐഎം ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു...