Kerala Mirror

രാഷ്ട മീമാംസ

മണിപ്പൂർ സംഘർഷം : സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്ന് സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കും

ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്നെത്തും. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കുക. മേഖലകളിലെ തൽസ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി...

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാർ : യുപി ബിജെപി എംഎൽഎ

ലഖ്‌നൗ : ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ തന്നെ രംഗത്ത്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ...

ലക്ഷ്യങ്ങൾ നേടാനായില്ല; 23 ബില്യൺ ഡോളർ ഇൻസെന്റീവ് പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

ന്യൂഡൽഹി : ചൈനയിൽ നിന്നുള്ള വൻകിട കമ്പനികളെ ഇന്ത്യയിലെ ആകർഷിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പദ്ധതി ഉപേക്ഷിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ്...

അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശമില്ല : കേന്ദ്രസർക്കാർ

ന്യൂഡൽഹി : അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് നിലവിൽ നിർദേശമില്ലന്ന് കേന്ദ്രസർക്കാർ. അംഗണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ...

പുതിയ സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും...

ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍...

വയനാട് പുനരധിവാസം; കേന്ദ്രം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുത് : ഹൈക്കോടതി

കൊച്ചി : വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ്...

‘കാത്തിരുന്നത് അറിഞ്ഞില്ല, വീണാ ജോർജിനെ അടുത്തയാഴ്ച കാണും’ : കേന്ദ്ര ആരോ​ഗ്യമന്ത്രി

ന്യൂഡൽഹി : ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണാ ജോർജിനെ കാണുമെന്നാണ് നഡ്ഡ അറിയിച്ചത്. കാണുന്നതിന്...

‘അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല’; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇസ്മയില്‍

പാലക്കാട് : അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനന്റെ മരണത്തിനു പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയില്‍. അച്ചടക്ക...