Kerala Mirror

രാഷ്ട മീമാംസ

അഡ്വ. മോഹന്‍ ജോര്‍ജ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ്...

കൊല്ലത്ത് കേരള സർവകലാശാല കലോത്സവത്തിനിടെ കെഎസ്‍യു-എസ്എഫ്ഐ സംഘര്‍ഷം; നാല് പേർക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് കേരള സർവകലാശാല കലോത്സവത്തിനിടെ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി.രണ്ടു വനിതകൾ ഉൾപ്പെടെ നാല് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകരെ...

ബിജെപി-സിപിഐഎം സംഘര്‍ഷം : മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട് : വടകര പുതുപ്പണത്ത് സിപിഐഎം-ബിജെപി ആക്രമണത്തിന് പിന്നാലെ സിപിഐഎം ഹര്‍ത്താല്‍. വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിപിഐഎം...

നിലമ്പൂരില്‍ അന്‍വര്‍ പേരാട്ടത്തിന്; നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ്...

വടക്കാഞ്ചേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ബിജു വധക്കേസ്; 8 ബിജെപി പ്രവര്‍ത്തകർക്ക് ജീവപര്യന്തം

തൃശൂര്‍ : സിപിഐഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്...

അസമിൽ വിദേശ ട്രൈബ്യൂണലുകൾ വിദേശികളെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നു

അസം : സംസ്ഥാനത്തെ വിദേശ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെയ് 23 മുതൽ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണം : ഹൈക്കോടതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പ്

ഇ​രി​ട്ടി : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക...