Kerala Mirror

രാഷ്ട മീമാംസ

പിണറായി ദി ലെജന്‍ഡ് ഡോക്യുമെന്ററി കമല്‍ഹാസന്‍ പ്രകാശനം നിര്‍വഹിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതകഥ പറയുന്ന പിണറായി ദി ലൈജന്‍ഡ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍...

മുനമ്പം വഖഫ്‌ ഭൂമി പ്രശ്നം : ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

കൊച്ചി : മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. മുനമ്പം...

മാസപ്പടി കേസില്‍ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ പാലിച്ചില്ല : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട്...

നിലമ്പൂരിൽ ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക് : രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഐഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന്...

‘എംടി രമേശ് വന്നു കണ്ടു, സ്ഥാനാര്‍ഥിത്വം സംസാരിച്ചു’; വെളിപ്പെടുത്തി കോണ്‍ഗ്രസ് വനിതാ നേതാവ്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി...

‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റി ‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഇ​ന്ന് പ്ര​കാ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ൾ നീ​തി...

യുഡിഎഫ് അവഗണിച്ചു, അപമാനിച്ചു; അധികാര മോഹം ഉണ്ടെങ്കിൽ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നു : അൻവർ

നിലമ്പൂര്‍ : പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച...

സർവകക്ഷി സംഘത്തിൻറെ കുവൈത്ത് സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം; ഗുലാം നബി ആസാദ് ആശുപത്രിയിൽ

കുവൈത്ത് സിറ്റി : ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് പങ്കുവെക്കാന്‍ കുവൈത്തിലെത്തിയ പ്രതിനിധി സംഘത്തിലെ അംഗം ഗുലാംനബി ആസാദിന് ദേഹാസ്വാസ്ഥ്യം. പിന്നാലെ അദ്ദേഹത്തെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

മാ​സ​പ്പ​ടി കേ​സ് : എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്ലിന്‍റെ ഹ​ര്‍​ജി മാ​റ്റി

ന്യൂ​ഡ​ൽ​ഹി : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ൽ ന​ൽ​കി ഹ​ര്‍​ജി വീ​ണ്ടും ഡ​ൽ​ഹി...