Kerala Mirror

രാഷ്ട മീമാംസ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കുറ്റപത്രം; ഇഡിയുടേത് രാഷ്ട്രീയ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും : എം വി ഗോവിന്ദന്‍

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടേത് ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎമ്മിനേയും പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെയും...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : മുൻ മന്ത്രിമാരും സിപിഐഎമ്മും അടക്കം 83പേര പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഐഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ മുൻ മന്ത്രി എ സി മൊയ്തീന്‍, മുൻ...

നടുറോഡിലെ ലൈംഗിക ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍ : മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും; യു ഷറഫലി സജീവ പരിഗണനയില്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ രാജ്യാന്തര ഫുട്‌ബോളറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. ഷറഫലിയുടെ പേരിനാണ് മുന്‍തൂക്കമെന്നാണ്...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ : യുഡിഎഫുമായി പരസ്യമായി ഇടഞ്ഞ് പി വി അന്‍വര്‍; അതൃപ്തി അറിയിച്ച് ജോയി പക്ഷവും

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയാകുന്നു. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ...

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി : പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കൗ​ൺ​സി​ല​റാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് ബ​ഹ്മാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ൽ എ​ത്തി​യ നാ​ലം​ഗ...

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് : പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

മലപ്പുറം : നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ...

സ്റ്റാലിൻ-പ്രധാനമന്ത്രി കൂടിക്കാഴ്ച ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെ തടുക്കാൻ : വിജയ്

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി...

നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും : സണ്ണി ജോസഫ്

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ്...