Kerala Mirror

രാഷ്ട മീമാംസ

അന്‍വര്‍ യൂദാസ് തന്നെ; ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം : എംവി ഗോവിന്ദന്‍

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യൂദാസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിലേക്ക് പോകാനാണ് അന്‍വര്‍ ഇടതുമുന്നണിയെ ഒറ്റിയത്. യുദാസുമാര്‍ക്ക്...

ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​പി​ഐ

തൃ​ശൂ​ര്‍ : ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​പി​ഐ. തൃ​ശൂ​രി​ല്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​ശീ​യ​പാ​ത...

ഭാരതാംബ വിവാദം : ആലപ്പുഴ നൂറനാട് മന്ത്രി പി പ്രസാദിൻ്റെ വീടിനുമുന്നിൽ ആര്‍എസ്എസ്-സിപിഐ സംഘർഷം

ആലപ്പുഴ : ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം. സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ്...

സ്ത്രീക്ക് ദേവതയുടെ രൂപം; ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ല : മധ‍്യപ്രദേശ് മന്ത്രി

ഭോപ്പാൽ : സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ലെന്ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. ഇൻഡോറിൽ വച്ചു നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം...

പിണറായിസത്തിനെതിരെ പോരാടാൻ ഒരുരൂപ; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ...

പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് ജപ്തി ആശങ്ക പങ്കുവച്ച് നാലാം ക്ലാസുകാരി; കാതോര്‍ത്ത് നിന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന...

ഷിബിന്‍ വധക്കേസ് : ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായിനായി റെഡ് കോര്‍ണര്‍ നോട്ടീസ്

കോഴിക്കോട് : കോഴിക്കോട് വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്...

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് : മത്സരരംഗത്ത് അന്‍വര്‍ ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ഥികൾ; അന്‍വറിന്റെ ചിഹ്നം കത്രിക

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന്...