Kerala Mirror

June 6, 2025

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട് : കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. […]
June 6, 2025

സ്ത്രീക്ക് ദേവതയുടെ രൂപം; ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ല : മധ‍്യപ്രദേശ് മന്ത്രി

ഭോപ്പാൽ : സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ലെന്ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. ഇൻഡോറിൽ വച്ചു നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. “പാശ്ചാത‍്യ രാജ‍്യങ്ങളിൽ അല്പ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ […]
June 6, 2025

പാലക്കാട്ട് തെരുവുനായ ആക്രമണം; 4 പേർക്ക് കടിയേറ്റു

പാലക്കാട് : തെരുവ് നായ ആക്രമണത്തിൽ നാലുപേർക്ക് കടിയേറ്റു. പാലക്കാട് കോട്ടോപ്പാടത്താണ് സംഭവം. ലീലാവതി, അഹമ്മദ്കുട്ടി, സക്കീന, മിഥിലാജ് തുടങ്ങിയവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കൈക്ക് പരുക്കേറ്റ സക്കീന പാലക്കാട് ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ മണ്ണാർക്കാട് താലൂക്ക് […]
June 6, 2025

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം : കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ‌ ജേതാക്കൾക്കുളള സ്വീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ)ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി […]
June 6, 2025

പിണറായിസത്തിനെതിരെ പോരാടാൻ ഒരുരൂപ; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, […]
June 6, 2025

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് : വനിതാ നഴ്സിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് എറണാകുളത്ത് അറസ്റ്റിൽ

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരി വ്യാപാരത്തിന്‍റെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ അനന്തുകൃഷ്ണനെയാണ് (31) കടവന്ത്ര […]
June 6, 2025

കണ്ണൂരിൽ ബസിന്‍റെ എയർ സസ്പെൻഷനിടയിൽ തല കുടുങ്ങി മെക്കാനിക് മരിച്ചു

കണ്ണൂർ : ബസിന്‍റെ എയർലീക്ക് പരിശോധിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം സ്വദേശി സി.വി. സുകുമാരനാണ് (60) മരിച്ചത്. എയർലീക്ക് പരിശോധിക്കുന്നതിനിടെ സുകുമാരന്‍റെ തല എയർ സസ്പെൻഷനിടയിൽ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ […]
June 6, 2025

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 3ന് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി : മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 3ന് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് 3ലേക്ക് മാറ്റാന്‍ […]
June 6, 2025

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഹാരം കൈപ്പറ്റുന്ന ദൃശ്യം റീല്‍സായി പങ്കുവെച്ച് വ്യവസായി

കണ്ണൂര്‍ : പ്രമുഖ വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയ ദൃശ്യം പുറത്ത് വന്നതോടെ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത്ത് കോടേരിയും എസിപി പ്രദീപ് കണ്ണിപ്പൊയിലും […]