ന്യൂഡല്‍ഹി : യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍...
തിരുവനന്തപുരം : സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ...
മലപ്പുറം : ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉൾപ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തിൽ കൊടി...
തിരുവനന്തപുരം : കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല. നൂറുകോടിയുടെ...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം...
കൊച്ചി : ഛത്തിസ്‍ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ ബജ്റംഗദളിനെയും ബിജെപി സർക്കാറിനെയും ന്യായീകരിച്ച് സംഘപരിവാർ മുഖപത്രം...
കൊച്ചി : സിപിഐഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന് സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ്...
കാർവാർ : കര്‍ണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കോടിയിലധികം രൂപയും ആറ് കിലോയിലധികം സ്വർണ്ണവും പിടിച്ചെടുത്തു.കാർവാർ എംഎൽഎയായ സതീഷ് സെയ്‌ലിന്റെ...