Kerala Mirror

രാഷ്ട മീമാംസ

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ്; വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

കൊച്ചി : കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത...

ഗവർണറുടെ താത്കാലിക വിസി നിയമനം; ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന്...

തൃശൂരിലെ കള്ളവോട്ട് : ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ; വെളിപ്പെടുത്തൽ ശരിവച്ച് ബിഎൽഓ

തൃശ്ശൂർ : തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ...

11 വോട്ട് കള്ളവോ‌ട്ടാണെങ്കിലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകുമോ? : വി മുരളീധരന്‍

തിരുവനന്തപുരം : തൃശ്ശൂരിൽ വ്യാജ വോട്ട് ചേർത്തതിൽ സുരേഷ് ഗോപിയുടെ ഡ്രൈവറെ പഴിചാരി ബിജെപി നേതാവ് വി.മുരളീധരൻ. ‘ഡ്രൈവർ എസ് ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്...

ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമര്‍ശം; എംവി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി അതിരൂപത

കണ്ണൂര്‍ : ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമര്‍ശത്തില്‍ എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി അതിരൂപത. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എകെജി സെന്ററില്‍ നിന്ന്...

എം വി ജയരാജന് മറുപടിയുമായി സി സദാനന്ദന്‍ എംപി

കണ്ണൂര്‍ : സിപിഐഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്‍. എം പി യായി വിലസാന്‍ തന്നെയാണ് തീരുമാനം. തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാന്‍ വൈകി. എം...

തെരുവുനായ നിയന്ത്രണ എബിസി ചട്ടം; ഒടുവില്‍ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നെന്ന് എം ബി രാജേഷ്

തിരുവനന്തപുരം : ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുടെ...

വോട്ട് ചോരി ആരോപണം : കർണാടക കോൺഗ്രസിൽ ഭിന്നത; മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു : കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി. കോൺ​ഗ്രസ്...

വോട്ട് ചോരി മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര കുഴഞ്ഞു വീണു; മറ്റ് എംപിമാര്‍ക്കും ദേഹാസ്വാസ്ഥ്യം

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ വോട്ടു ചോരി മാര്‍ച്ചിനിടയില്‍ മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്വാസ്ഥ്യം...