Kerala Mirror

രാഷ്ട മീമാംസ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം : കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

മലപ്പുറം : വികസനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തില്‍ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിവന്നു. ദേശീയപാത...

നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചന : വനം മന്ത്രി

മലപ്പുറം : നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ രാഷ്ട്രീയ...

ആ​ന്ധ്ര​യി​ൽ ജോ​ലി​സ​മ​യം പ​ത്തു​മ​ണി​ക്കൂ​റാ​ക്കു​ന്നു; പ​ണി​മു​ട​ക്ക് ന‌​ട​ത്തു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളുടെ മു​ന്ന​റി​യി​പ്പ്

അ​മ​രാ​വ​തി : ആ​ന്ധ്ര​യി​ൽ തൊ​ഴി​ല്‍ സ​മ​യം കൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. കു​റ​ഞ്ഞ ജോ​ലി സ​മ​യം പ​ത്തു​മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള തീ​രു​മാ​നം...

കൊല്ലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജർക്കും ബിഎംഎസ്, എഐടിയുസി യൂണിയൻ നേതാക്കളുടെ മർദനം

കൊല്ലം : കൊല്ലം ആര്യങ്കാവിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജർക്കും യൂണിയൻ നേതാക്കളുടെ മർദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാറിനും കൂപ്പ് മാനേജർ ബിജുവിനുമാണ് മർദനമേറ്റത്...

മലപ്പുറം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറും; ദൈവവിശ്വാസികളാണ് കരുത്ത് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണ്. സിപിഐഎം എല്ലാ കാലത്തും...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് അടുത്ത അഞ്ചു...

തേജസ്വി യാദവിന്റെ വാഹന വ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി; സുരക്ഷാച്ചുമതലയുള്ള മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

പട്ന : അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. ബിഹാറിലെ വൈശാലി ജില്ലയില്‍ പട്ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ...

തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി; ബിജെപി നേതാവായ നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഓഡിയോ ക്ലിപ്പ് പുറത്ത്

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാര്‍. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്ന് ജീവനക്കാരുടെ ആരോപണം. ദിയ...

‘തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി’; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ...