Kerala Mirror

രാഷ്ട മീമാംസ

സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രിയുടെ ആർഎസ്എസ് പ്രശംസ അസ്വീകാര്യം, ലജ്ജാകരം : സിപിഐഎം

ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിനിടയിലുള്ള പ്രധാനമന്ത്രിയുടെ ‘ആർഎസ്എസ്’ പരാമർശത്തിനെതിരെ സിപിഐഎം. പ്രസംഗത്തിൽ പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും പലപ്പോഴും നിരോധിക്കപ്പെട്ട...

ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം : മുഖ്യമന്ത്രി

തിരുവനന്തപുരം : ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്യം നേടിയിട്ട് എട്ടു പതിറ്റാണ്ടിലേക്ക് കടക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗം അടക്കം പല...

നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്ന പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്ക് : പ്രധാനമന്ത്രി

ന്യൂഡൽഹി : പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ...

ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുകൾ പ്രസിദ്ധീകരിക്കണം : സുപ്രിംകോടതി

ന്യൂഡൽഹി : ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രിംകോടതി ഇടപെടൽ. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത്...

വിസി സെര്‍ച്ച് പാനല്‍ : സുപ്രീംകോടതിക്ക് പട്ടിക സമർപ്പിച്ച് സര്‍ക്കാറും ഗവര്‍ണറും; ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം : വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി പത്ത് അംഗങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് സമർപ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള അക്കാദമിക് വിദഗ്ധരായ...

തെരഞ്ഞെടുപ്പ് കമ്മീഷൻ കൊന്നവക്കൊപ്പം ചായ കുടിച്ച് നന്ദി പറഞ്ഞ്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരോടൊപ്പം ചായകുടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍...

സുരേഷ് ​ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ക്രിമിനൽ കുറ്റമായ രണ്ട് വോട്ടർ ഐഡി കാർഡ് : അനിൽ അക്കര

തൃശൂർ : കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപിയുടെ സഹോദരൻ സുഭാഷ് ​ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും കനത്ത പിഴയും; ‘മതസ്വാതന്ത്ര്യ ഭേദഗതി’ ബില്ലുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഢൂണ്‍ : മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ ഭേദഗതി...

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി : ഹൈക്കോടതി

തിരുവനന്തപുരം : സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് കലാപ ആഹ്വാനമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഇഷ്ടമല്ലാത്ത...