തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എം വി നികേഷ് കുമാര്‍. പുനരധിവാസത്തിനായി...
കൊച്ചി : പ്രളയ വിവാദത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. 2018 ലെ പ്രളയത്തില്‍ വീഴ്ച സംഭവിച്ചത് ജലവിഭവ വകുപ്പിനാണ്. മണ്ണെടുപ്പിനു വേണ്ടി തോട്ടപ്പള്ളി സ്പില്‍വേ...
കൊച്ചി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് എതിരായ നികേഷ് കുമാറിന്റെ ‘പരിപ്പ് എടുക്കും’ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. തിരുവനന്തപുരത്ത്...
തിരുവനന്തപുരം : കേരളം നാളെ വിധിയെഴുതാനിരിക്കെ, വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട്...
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന. ഡൽഹിയിലെ നിസാമുദീനിലെ വീട്ടലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. അസം പൊലീസിനൊപ്പം ഡൽഹി പൊലീസും ഉണ്ടായിരുന്നതായാണ്...
മലപ്പുറം : എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്‌ത് തന്നത് ഇടത് സർക്കാർ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന്...
കണ്ണൂർ : ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്...
കൊച്ചി : തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തിരഞ്ഞെടുപ്പ്...