ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കംഫര്‍ട്ടബിളായ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടുത്ത യുഡിഎഫ് തരംഗമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ്...
മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ലേറെ സീറ്റ് ലഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫിന് 100 പ്ലസ് സീറ്റ് ലഭിക്കുമെന്ന...
മലപ്പുറം : കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി...
തിരുവനന്തപുരം : നേമത്ത് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. ഗൂഗിൾ പേ ചെയ്താണ്...
തിരുവനന്തപുരം : നല്ല പോളിങ് ശതമാനമായിരുന്നുവെന്നും പ്രവാസികൾ കൂടെ എത്തിയിരുന്നെങ്കിൽ കുറച്ചു കൂടെ ശതമാനം കൂടുമായിരുന്നുവെന്നും വി.ഡി സതീശൻ. പുറത്ത് പഠിക്കുന്നവരും കൂടുതലാണ്. യുഡിഎഫിന്‍റെ മികച്ച...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് ശതമാനം. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും...
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന സിപിഐഎം നേതാവിൻറെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്...
ആലപ്പുഴ : പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടത്ത് രണ്ടുപേർ തമ്മിലുള്ള...