Kerala Mirror

April 7, 2026

കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന; ഉടൻ അറസ്റ്റു ചെയ്തേക്കും

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന. ഡൽഹിയിലെ നിസാമുദീനിലെ വീട്ടലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. അസം പൊലീസിനൊപ്പം ഡൽഹി പൊലീസും ഉണ്ടായിരുന്നതായാണ് വിവരം. അസം മുഖ്യമന്ത്രി […]
April 7, 2026

തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

മലപ്പുറം : എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്‌ത്‌ തന്നത് ഇടത് സർക്കാർ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമോ സ്ഥാനാര്‍ഥിയോ […]
April 7, 2026

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രിയുടെ മറുപടി കത്ത്

കണ്ണൂർ : ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് […]
April 7, 2026

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി പൊതുവായ ഉത്തരവ് ഇറക്കി ഹൈക്കോടതി

കൊച്ചി : തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തിരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വിവിധ സ്ഥാനാർഥികളും, പോളിങ് […]
April 7, 2026

നീ പോ മോനേ വിജയാ… സമയം കഴിഞ്ഞു അല്‍പ്പം വിശ്രമിക്കൂ : രേവന്ത് റെഡ്ഡി

കൊല്ലം : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നടന്നിട്ടില്ലെന്നും തെലങ്കാനയില്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും രേവന്ത് റെഡ്ഡി […]
April 7, 2026

തുര്‍ക്കിയിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്; ആക്രമണകാരികളെ വധിച്ചു

ഇസ്താംബൂൾ : തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്. മൂന്ന് ആക്രമണകാരികളെ സുരക്ഷാ സേന വധിച്ചു. വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെടിവെപ്പുണ്ടായ […]
April 7, 2026

സ്പാനിഷ് പഠിക്കും; ഇനി വെനസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് കാലാവധി അവസാനിച്ചശേഷം വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ വലിയ ജനപിന്തുണയാണുള്ളത്. വളരെ വേഗത്തില്‍ സ്പാനിഷ് പഠിക്കും. ഇതിന് അധികം സമയമെടുക്കില്ലെന്നും ട്രംപ് തമാശരൂപേണ വാര്‍ത്തസമ്മേളനത്തില്‍ […]
April 7, 2026

എസ്ഐആര്‍ : ബംഗാളില്‍ ഒഴിവാക്കിയത് 91 ലക്ഷത്തോളം പേരുകള്‍

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കിയത് ഏകദേശം 91 ലക്ഷം പേരുകള്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷമുള്ള അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടില്ല. […]
April 7, 2026

അമ്പലപ്പുഴയില്‍ സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നു; കേന്ദ്രസേനയെ വിന്യസിക്കണം : ജി സുധാകരന്‍

ആലപ്പുഴ : അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടനകള്‍ രംഗത്തുണ്ടെന്നും, തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാന്‍ ആസൂത്രണം നടക്കുന്നുവെന്നും ജി സുധാകരന്‍. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം […]