Kerala Mirror

രാഷ്ട മീമാംസ

പിഎം ശ്രീയില്‍ സമവായം; വിട്ടുവീഴ്ചയുമായി സിപിഐഎമ്മും സിപിഐയും

തിരുവനന്തപുരം : സിപിഐഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞു. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഐഎം...

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാണിക്കില്ല : കോൺഗ്രസ്‌ ഹൈക്കമാൻഡ്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് നേതാക്കളോട് ഹൈക്കമാൻഡ്. ഇതിനായി തർക്കവും വടംവലിയും വേണ്ടെന്നും നിർദേശിക്കുന്നു. കേരളത്തിലെ...

പി എം ശ്രീ വിഷയത്തിൽ സിപിഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമം : സണ്ണി ജോസഫ്

തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ സി.പി.ഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ. രാഷ്ട്രീയ...

പിഎം ശ്രീ : അനുനയത്തിന് ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു കൂട്ടാന്‍...

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ്; എൻഇപി കാർഷിക സർവകലാശാലയിലേക്ക് ഒളിച്ചുകടത്തി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ്

തൃശൂർ : കേരള കാർഷിക സർവകലാശാലയിലെ ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ്. കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടൽ...

കരൂര്‍ ദുരന്തം : വിജയ് വാക്കുപാലിച്ചില്ല; ടിവികെ നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ : കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ...

ജനങ്ങൾ സമ്മാനിച്ച തുടർഭരണം തൃശൂരുകാരുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു : മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച...

തേജസ്വി പ്രീൺ : ബിഹാർ തിരഞ്ഞെടുപ്പിൽ ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

ന്യൂഡൽഹി : എൻഡിഎ സഖ്യത്തെ വിമർശിച്ച് മഹാസഖ്യം. ദീർഘവീക്ഷണം ഇല്ലാത്ത നേതാക്കളാണ് എൻഡിഎ സഖ്യത്തിലുള്ളത്. നിതീഷ് കുമാറിനെ വെച്ച് ബിജെപി അധികാരം കൈയാളുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ ഔദ്യോഗിക...

കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധനയിൽ എസ്എഫ്‌ഐ സമരത്തിലേക്ക്

തിരുവനന്തപുരം : സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ...