Kerala Mirror

രാഷ്ട മീമാംസ

വാളയാര്‍ ആള്‍ക്കൂട്ട കൊല്ലപാതകം : രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം : വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന...

കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയറെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

തൃശൂര്‍ : കൊച്ചിക്ക് പിന്നാലെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരാണ് പരിഗണനയിലുള്ളത്. ഇതില്‍ ലാലി...

എസ്‌ഐആർ : വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം

തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ നോക്കാം. ആശങ്ക വേണ്ട. ഓണ്‍ലൈനായി തന്നെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം. മാത്രമല്ല വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അതിനും...

ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കില്‍ എല്ലാ കാര്യത്തിലും അത് വേണം : മാത്യൂ കുഴല്‍നാടന്‍

കൊച്ചി : കൊച്ചി കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഒരിടത്തൊരു നീതി, മറ്റൊരിടത്ത് വേറൊരു നീതി എന്ന...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് : കെഎസ് ശബരിനാഥന്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ്...

സഭയല്ല മേയറെ തീരുമാനിച്ചത്; വിജയത്തിന്റെ ശോഭ കെടുത്തരുത് : മുഹമ്മദ് ഷിയാസ്

കൊച്ചി : മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സഭാ നേതൃത്വവും ഇടപെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഒരു സഭയും സഭാ നേതൃത്വവും എന്നോടോ നേതൃത്വത്തോടോ ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തില്‍...

ലൈംഗികാതിക്രമ കേസ് : പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ്...

ദീപ്തി ആഗ്രഹിച്ചതില്‍ തെറ്റില്ല; പാര്‍ട്ടി തീരുമാനം അന്തിമം : കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി : കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അന്തിമമാണെന്ന് കോൺ​ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തീരുമാനത്തില്‍ അപാകതകളോ...

കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

പട്ന : ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്ന വഴിയാണ് മോഷണം നടന്നത്. 40000...