Kerala Mirror

രാഷ്ട മീമാംസ

കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം

കൊച്ചി : എറണാകുളം കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം. പതിനാറാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യൂവിന് ആക്രമണത്തില്‍ പരിക്കേറ്റു. തലക്ക് പരിക്കേറ്റ ജോമി...

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഐഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ള (60) യാണ് മരിച്ചത്...

അഞ്ചാമത് ലോക കേരള സഭ സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം : അഞ്ചാമത് ലോക കേരള സഭ സമ്മേളനം ജനുവരി 29ന് ആരംഭിക്കും. സമ്മേളനത്തില്‍ 125 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിന് വേദിയാകുന്നത് തിരുവനന്തപുരത്തെ നിശാഗന്ധി...

തിരു. നഗരത്തിൽ തൃശ്ശൂർ മോഡൽ അജ്ഞാത വോട്ടർമാരെക്കുറിച്ച് തെര. കമ്മീഷൻ പരിശോധിക്കണം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ തൃശൂർ മോഡൽ വോട്ട് ചേർക്കൽ ബിജെപി നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്ന്...

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ല : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം...

എസ്ഐആർ : പുറത്താക്കുന്ന വോട്ടർമാർ കൂടുതലുള്ളത് ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ

കോഴിക്കോട് : എസ്ഐആറില്‍ പുറത്താക്കുന്ന വോട്ടർമാർ കൂടുതലുള്ളത് കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍. സംസ്ഥാനത്ത് പുറത്താക്കുന്ന വോട്ടർമാരില്‍ 22 ശതമാനവുമുള്ളത്...

എസ്‌ഐആര്‍ നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാന്‍; പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അവരെ സംരക്ഷിച്ചു : നരേന്ദ്രമോദി

ഗുവഹാത്തി : കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇതിനെ...

കോട്ടയത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാർഥി മരിച്ചു

കോട്ടയം : നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോൺഗ്രസ്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് : രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്...